വയത്തൂർ യു.പി. സ്കൂൾ ഉളിക്കൽ/അക്ഷരവൃക്ഷം/ വിശപ്പ്
വിശപ്പ്
ഹോട്ടലിനു മുൻമ്പിൽ കാർ നിർത്തിയമ്പോൾ പണക്കാരനായ രാജൻ മനസ്സിൽ പ്രാർത്ഥിച്ചു....ഇന്ന് നല്ല ബിരിയാണി കിട്ടണേ. ഹോട്ടലിൽ കയറി വെയ്റ്ററോട് ബിരിയാണിക്ക് ഓഡർ ചെയ്തു. അപ്പോഴാണ് രാജന്റെ വിശപ്പ് ശ്രദ്ധിച്ചത്... വെയിറ്ററുടെ വിശപ്പിന്റെ വാടിയ മുഖം."ഹായ് കൂട്ടുകാരാ നിന്റെ മുഖം എന്താണ് വാടിയിരിക്കുന്നത്. ഹോട്ടലിൽ ആയ ഈ കാണ്ട് നിനക്ക് ഏതു ഭക്ഷണം വേണമെങ്കിലും കഴിക്കാമല്ലോ .പണക്കാരന്റെ വിശപ്പിന്റെ ചോദ്യം കേട്ട് ഒരു തളർന്ന പുഞ്ചരി സമ്മാനിച്ച് വെയിറ്ററുടെ വിശപ്പ് ഓഡറും വാങ്ങി തിരിഞ്ഞു നടന്നു. രാജന്റെ മുഖത്ത് പുഞ്ചിരിയില്ലെങ്കിലും വെയിറ്ററുടെ മുഖത്ത് ഒരു പുഞ്ചിരി നിറഞ്ഞു നിൽക്കുന്നുണ്ട്. " ബിരിയാണിയുമായി വന്ന വെയിറ്ററോട് രാജൻ ചോദിച്ചു.രാവിലെ എന്താണ് കഴിച്ചത് പൊറോട്ടയും ബീഫ് ഫ്രൈയും അതോ ചാപ്പാത്തിയും ചിക്കനുമോ "അല്ല... ഇന്നലെ ഇവിടെ അധികം വന്ന പഴഞ്ചോറ് "വെയിറ്ററുടെ വിശപ്പ് തല കുനിച്ചു പറഞ്ഞു. ഇതു കേട്ടപ്പോൾ പണക്കാരനായ രാജന്റെ മുഖം വിളറി. </p
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 26/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ