വനിതാ ദിനം
മാർച്ച് 8ന് വനിതാദിനത്തിൽ അസംബ്ലി കൂടുകയും മേരി ടീച്ചർ വനിതാദിന സന്ദേശം നൽകുകയും കണ്ണശ്ശസ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന കവിതാ ശിൽപശാലയിലേക്ക് തെരഞ്ഞടുക്കപ്പെട്ട ശ്രീമതി സ്വപ്ന ടീച്ചറിനെ ആദരിക്കുകയും ചെയ്തു