വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/കോഴി
കോഴി
ഒരിക്കൽ തള്ള കോഴിയും കുട്ടികളും നടന്നു പോകുകയായിരുന്നു. അപ്പോൾ തള്ളക്കോഴിയോട് കുഞ്ഞുങ്ങൾ ചോദിച്ചു, ഈ മനുഷ്യർക്ക് പല പേരുകൾ ഉണ്ടല്ലോ, ശങ്കരൻ, ദാസൻ, ഗോപാലൻ, സുലൈമാൻ, മത്തായി എന്നൊക്കെ. എന്താ ഞങ്ങൾക്ക് വെറും കോഴി എന്ന് പേര്? തള്ളക്കോഴി പറഞ്ഞു അവർക്ക് ജീവിച്ചിരിക്കുമ്പോൾ മാത്രമേ പേരുള്ളൂ ,മരിച്ചുകഴിഞ്ഞാൽ ഒറ്റ പേരെയുള്ളൂ ശവം. എന്നാൽ നമ്മൾ കോഴികൾ മരിച്ചുകഴിഞ്ഞാൽ പലപേരുകളിലാണ് അറിയപ്പെടുക. ചിക്കൻ ചില്ലി, ചിക്കൻ അല്ഫാമ, പേപ്പർ ചിക്കൻ, ചിക്കൻ തന്തൂരി അങ്ങനെയങ്ങന
|