കൊറോണ വന്നേ കൊറോണ വന്നേ
ലോകത്താകെ കൊറോണ വന്നേ
മഹാമാരിയായി ഭീതിപടർത്തി
മനുഷ്യരൊക്കെയും വീട്ടിലാക്കി
സോപ്പും മാസ്കും ഗ്ലൗസും മുഖ്യ അതിഥിയായി
മനുഷ്യനും യുദ്ധക്കോപ്പും നോക്കുകുത്തിയായി
ജീവൻ രക്ഷിക്കാനും
വിശപ്പടക്കാനുമുള്ള ചിന്തയ്‌യായി
കുഞ്ഞുവൈറസിന് മുന്നിൽ ലോകം മുട്ടുമടക്കി
പരിസര ശുചിത്വവും വ്യക്തി ശുചിത്വവും
ഉള്ളവർക്ക് രക്ഷ