ചൈനതൻ വൻമതിൽ കടന്നെത്തി
നമ്മുടെ കൊച്ചു കേരളത്തിലും.
കൊറോണ എന്നൊരു മഹാമാരി.
വ്യക്തിശുചിത്വം പാലിച്ചു കൊണ്ട്
തുരത്തിടാമി കൊറോണയേ.
കൈ കഴുകണം മാസ്ക് ധരിക്കണം
അകലം പാലിച്ചിടേണം.
തുമ്മുന്ന നേരം തൂവാലയാൽ മറയ്ക്കണം മുഖം.
ഇങ്ങനെയെല്ലാം ചെയ്യാം നമുക്ക്
കൊറൊണയേ അകറ്റി നിർത്താം.