ലിറ്റിൽകൈറ്റ്സ്20-21 പ്രവ൪ത്തനങ്ങൾ

ലിറ്റിൽകൈറ്റ്സ്20-21 പ്രവ൪ത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സുകൾക്കുള്ള ക്ലാസ്സുകൾ വിക്ടേഴസ് വഴി നടന്നു. അതോടെപ്പം ഓൺെലൈനായി ക്ലാസ്സുകളെടുത്തു. അസൈൻമെന്റ് തയ്യാറാക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തി. അനിമേഷൻ, പ്രോഗ്രാമിങ് എന്നിവ വഴിയുള്ള പ്രവർത്തനങ്ങൾ കുട്ടികൾ സ്വന്തമായി ചെയ്തു