ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം പാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. വ്യക്തിശുചിത്വം പാലിക്കേണ്ടത് നമ്മുടെ കടമയാണ്. എന്നും രണ്ടുനേരം കുളിക്കുക, പല്ലുതേക്കുക, ദേഹം കഴുകുക, ഇടയ്ക്കിടെ ആശുപത്രിയിൽ പോയി രോഗവിമുക്തി നേടുക. അതിനായി ശരീരം വൃത്തിയായി സൂക്ഷിക്കുക. ഇതൊക്കെ വ്യക്തിശുചിത്വത്തിൽ ഉൾപെടുന്നവയാണ്. ഈ പറഞ്ഞതൊക്കെ കൃത്യമായി അനുസരിച്ചാൽ അത് മതിയാകും. യാതൊരു അസുഖവും നമ്മിൽ പ്രവേശിക്കാതിരിക്കാൻ. ആയതിനാൽ ഇത് കൃത്യമായി പരിപാലിക്കാൻ ശ്രദ്ധിക്കണം .

വർഷ വർഗ്ഗീസ്
3 B ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം