ലിജി എസ് നായർ

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങളുടെ സ്‌കൂളിലിലെ സോഷ്യൽ സയൻസ് അധ്യാപികയായി 2010 മുതൽ ജോലിയിൽ പ്രവേശിച്ച ടീച്ചർ ഈ സ്‌കൂളിലെ തന്നെ മുൻ വിദ്യാർത്ഥിനിയാണ് .എക്കണോമിക്സിൽ ബിരുദാന്തര ബിരുദധാരിയായായ ടീച്ചർ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ചുമതലവഹിക്കുന്നു . ക്ലബ്ബുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും , വിവിധ മത്സരങ്ങൾക്കും കുട്ടികളെ തയ്യാറാക്കുന്നതും ടീച്ചറിന്റെ നേതൃത്വത്തിലാണ് .കുട്ടികൾക്ക് ഏറെ പ്രിയങ്കരിയായ അധ്യാപികയാണ്

"https://schoolwiki.in/index.php?title=ലിജി_എസ്_നായർ&oldid=1556459" എന്ന താളിൽനിന്ന് ശേഖരിച്ചത്