റെഡ് ക്രോസ് 2018
2009 -ൽ പി ആ ർ വില്യം ഹയർ സെക്കന്ററി സ്കൂളിൽ ജസ്റ്റി൯ സാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച റെഡ്ക്രോസ് നല്ലരീതിയിൽ നടന്നുവരുന്നു. റെഡ്ക്രോസിന്റെഭാഗമായി ബോധവല്ക്കരണ ക്ലാസ്സുകൾ നടത്തി.
ദുരിതാശ്വാസനിധിയിലേക്ക് റെഡ്ക്രോസിലെ കുഞ്ഞുങ്ങൾ സംഭാവനയുമായി , പ്രളയബാധിതർക്ക് കൈത്താങ്ങുമായി അധ്യാപകരും, പി റ്റി എ പ്രസിഡന്റും




