രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
  • ഫിലം ക്ലബ്ബ്

സ്കൂളിൽ ഫിലം ക്ലബ്ബ് ഐടി ക്ലബ്ബുമായി യോജിച്ച് പ്രവർത്തിച്ചുവരുന്നു.നല്ലൊരു ഡിജിറ്റൽ ലൈബ്രറി സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്.പാഠഭാഗവുമായി ബന്ധപ്പെട്ടതും,മഹത്തായസന്ദേശംനല്കുന്നതുമായ ധരാളം സിനിമകളും ഡോക്യുമെന്ററികളും ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രദർശിപ്പിച്ചുവരുന്നു.
ഒരു ചെറുപുഞ്ചിരി,ബ്രിഡ്ജ്,മോഡേൺ ടൈംസ്,ബഷീർ ദ മേൻ എന്നിവ പ്രദർശിപ്പിച്ചു

ഞങ്ങൾ തയ്യാറാക്കിയ കാൽ‍പ്പാടുകൾതേടി എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധ പിടിച്ചുപറ്റി.കാൽപ്പാടുകൾ തേടി വിക്ടേഴ്സ് ചാനലിൽ പ്രക്ഷേപണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്