സഹായം Reading Problems? Click here


യൂ. പി.സ്കൂൾ, പുന്നപ്ര

Schoolwiki സംരംഭത്തിൽ നിന്ന്

ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പുന്നപ്ര യൂ.പി.സ്കൂൾ.1928-ൽ സ്ഥാപിച്ച ഈ സ്കൂൾ പുന്നപ്ര 1509 എൻ.എസ്.കരയൊഗം നടത്തുന്നു. ഉള്ളടക്കം [മറയ്ക്കുക] 1 ചരിത്രം 2 ഭൗതികസൗകര്യങ്ങൾ ഉള്ളടക്കം [മറയ്ക്കുക] 1 ചരിത്രം 2 ഭൗതികസൗകര്യങ്ങൾ 3 പാഠ്യേതര പ്രവർത്തനങ്ങൾ 4 മാനേജ്മെന്റ് 5 മുൻ സാരഥികൾ 6 പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ 7 വഴികാട്ടി


ഭൗതികസൗകര്യങ്ങൾ മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 11 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 

പാഠ്യേതര പ്രവർത്തനങ്ങൾ സ്കൗട്ട് & ഗൈഡ്സ്. എൻ.സി.സി. ബാന്റ് ട്രൂപ്പ്. ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ. മാനേജ്മെന്റ് .

മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


ചരിത്രം 1928 മെയിൽ ഒരു മലയളം ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . ഭൗതികസൗകര്യങ്ങൾ മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 

പാഠ്യേതര പ്രവർത്തനങ്ങൾ സ്കൗട്ട് & ഗൈഡ്സ്. എൻ.സി.സി. ബാന്റ് ട്രൂപ്പ്. ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ. മാനേജ്മെന്റ് കരയൊഗം പ്രസിഡന്റ് രമേഷ് ബാബു ആന്നു സ്കൂൾ മനേജ‍ർ.

മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ടി വഴികാട്ടി ആലപ്പുഴ നഗരത്തിൽ നിന്നും 8 കി.മി. തെക്കു റോഡിൽഎൻ ച്ച് 47 നു കിഴക്കെയി സ്ഥിതിചെയ്യുന്നു. കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം


"https://schoolwiki.in/index.php?title=യൂ._പി.സ്കൂൾ,_പുന്നപ്ര&oldid=395594" എന്ന താളിൽനിന്നു ശേഖരിച്ചത്