യു.എച്ച്.എസ്സ്.എസ്സ്. അന്നനാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
(യു. എച്ച്. എസ്സ്. അന്നനാട്/അംഗീകാരങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

"സ്നേഹാദരം 2019"

സംസ്ഥാന സബ്ജൂനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇരട്ട കിരീടം നേടിയ അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി  വിദ്യാലയത്തിലെ ഹാൻഡ് ബോൾ താരങ്ങളെ വിദ്യാലയവും നാടും ആദരിക്കുന്നു