യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/പ്രവൃത്തി പരിചയ ക്ലബ്ബ്
കുട്ടികളുടെ നിർമ്മാണപരമായ കഴിവുകളെ കണ്ടെത്താനും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രവൃത്തിപരിചയ ക്ലബ് രൂപീകരിച്ചിട്ടുള്ളത്. ഇതിനു വേണ്ടി പ്രത്യേകം ക്‌ളാസുകൾ സംഘടിപ്പിക്കാറുണ്ട്. കൂടാതെ പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുപ്പിക്കുന്നതിനു വേണ്ടി കുട്ടികൾക്കു പരിശീലനം നൽകി വരുന്നു.അതിനാൽ കുട്ടികൾക്ക് മത്സരങ്ങളിൽ മികച്ച വിജയം നേടാൻ കഴിയുന്നു.