യു.ജെ.ബി.എസ് കുഴൽമന്ദം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുഴൽമന്ദം

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കുഴൽമന്ദം ഗ്രാമപഞ്ചായത്ത് .

വാർഡുകൾ

കുഴൽമന്ദം ഗ്രാമപഞ്ചായത്തിൽ 17 വാർഡുകൾ ഉണ്ട്.

  1. പുത്തൻതറ
  2. കരിങ്ങാംതൊടി
  3. ആലിങ്കൽ
  4. ചന്തപ്പുര
  5. കണ്ണന്നൂർ
  6. പുതുക്കോട്
  7. കൊഴിഞ്ഞംപറമ്പ്
  8. പുല്ലുപ്പാറ
  9. കളപ്പെട്ടി
  10. പെരുംകുന്നം
  11. ചിതലി
  12. കല്ലേങ്ങോണം
  13. മഞ്ഞാടി
  14. പൂപ്ലിക്കാട്‌
  15. ചരപ്പരമ്പ്
  16. കൊളവൻമുക്ക്
  17. മന്ദം