മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ ഭൂമി നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്



ഭൂമി നമ്മുടെ അമ്മ


ഭൂമി നമ്മുടെ അമ്മയാണ്
ഭൂമി നമ്മുടെ നന്മയാണ്
പ്രകൃതിക്കു താങ്ങാണു തണലാണു വൻമരങ്ങൾ
മരങ്ങൾ വെട്ടിമുറിച്ചു നമ്മൾ പേമാരി വെളള- പ്പൊക്കം മണ്ണൊലിപ്പും
പരിസ്ഥിതി നമ്മെ വിട്ടു-
പോകുന്നു നഷ്ടമാക്കുന്നു
നമ്മുടെ പച്ചപ്പിനെ...
നമുക്കുതിരികെപിടിക്കാം. മാറുന്ന ലോകവും മാറുന്ന ആരോഗ്യശീലങ്ങളുംനമ്മെ
രോഗങ്ങൾ പിൻതുടരുന്നു.
പ്ലാസ്റ്റിക്ക്എന്നമഹാവിപ-ത്തിനെ നിങ്ങൾ വീട്ടിൽ
ക്ഷണിച്ചു വരുത്തുന്നു
 അതിനെവലിച്ചെറിഞ്ഞു പ്രകൃതി മലിനമാക്കുന്നു...
മഹാരോഗങ്ങൾ വീട്ടിൽ
വിളിച്ചു വരുത്തുന്നു...
പുഴകളും പൂത്തുമ്പികളും
ഭൂമിയുടെ വരതാനമാണ്
അതുനാംതന്നെനശിപ്പി-
ക്കുന്നു.നമുക്കു വേണ്ടി ഉണരുവിൻഉണർത്തുവിൻ
പുതിയൊരു നാളേക്കായി..
നമ്മുടെ ഭൂമീക്കു വേണ്ടി
രോഗങ്ങളെ നമുക്കു
പടിയിറക്കാം നമ്മുടെ-
പുതുതലമുറക്കായി...........

                 

 


വൈഗ പി.എസ്
മൂന്ന്.സി മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത