പ്രകൃതി
പൂക്കളും മരങ്ങളും തോടുകളും വയലുകളുമൊക്കെ നിറഞ്ഞതാണ് നമ്മുടെ മനോഹരമായ പ്രകൃതി ' അവിടെ കുറെ വീട്ടുകൾ, ആളുകൾ, കൃഷികൾ, വലുതും ചെറുതുമായജീവികൾ, വളർത്തുന്നതും അല്ലാത്തതും 'പ്രകൃതി വിഭവങ്ങൾ മനുഷ്യർ ചൂഷണം ചെയ്ത് ജീവിക്കുന്നു. അങ്ങനെ പ്രകൃതി നശിച്ചു കൊണ്ടിരിക്കുകയാണ്. ജലം, മണ്ണ്' കാറ്റ്, വനം, മഴ, ഇവയൊക്കെ പ്രകൃതി വിഭവങ്ങളാണ്. നാം മനുഷ്യർ ഇവയെ സംരക്ഷിച്ച് വേണം ജീവിക്കാൻ .ആവശ്യത്തിനു മാത്രം ഉപയോഗിക്കുക, അല്ലെങ്കിൽ ഭാവിയിൽ മനുഷ്യർക്ക് ജീവിക്കാൻ പറ്റാതാ കും, പ്രകൃതിയാണ് നമ്മുടെ എല്ലാം '
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ
|