മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ ചെന്നായ

Schoolwiki സംരംഭത്തിൽ നിന്ന്
ചെന്നായ


ഒരു കാട്ടിൽ ഒരു ചെന്നായ ഉണ്ടായി രുന്നു.കണ്ണിൽ കണ്ട മൃഗങ്ങളെയെല്ലാം അവൻ ഉപദ്രവിക്കും. എല്ലാവർക്കും അവനെ ഭയമാണ്.കുറച്ചകലെയായി ഒരു അമ്മയാടും കുട്ടികളും.താമസിച്ചിരുന്നു ഒരു ദിവസം ചെന്നായയ്ക്ക് ഒരു മോഹം'ആട്ടിൻകുട്ടികളെ ഒന്നിനെയെങ്കിലും തിന്നാൻ കിട്ടിയെങ്കിൽ ....... അമ്മയാട് കുട്ടികളോട് ചെന്നായയുടെ ക്രൂരത പറയുമായിരുന്നു. അവൻ വാതിൽ മുട്ടി വിളിച്ചാൽ നിങ്ങൾ വാതിൽ തുറക്കതത്.അമ്മയാട് തീറ്റ തേടിപ്പോയ സമയം നോക്കി ചെന്നായ പതുങ്ങി വന്ന് വാതിൽ മുട്ടിവിളിച്ചു. മക്കളേ വാതിൽ തുറക്കൂ.മക്കൾ വിളി കേട്ടു .എന്താ അമ്മയുടെ ശബ്ദത്തിന് ഒരു മാറ്റം.? കുട്ടികൾ ആലോചിച്ചു.അപ്പോഴാണ് അമ്മ പറഞ്ഞ കാര്യം അവർ ഓർത്തത്. മക്കൾ വാതിൽ തുറന്നില്ല. ചെന്നായ ദൂരെ എവിടെയോ ഇര തേടിപ്പോയി ::

ഹിബ ഫാത്തിമ.
3 ബി മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ