അമ്മയെന്നോതാൻ തുടങ്ങുന്ന കാലം
എന്നിലേക്കെത്തി നീ
നെഞ്ചിലും തോളിലും
കൈയ്യിലും തലയിലും
എന്നുടെ നിത്യ കൂട്ടുകാരൻ
ഊണിലുറക്കീൽ പിന്നെ
ചിന്തയിലും ചിരിയിലും
നീയാണെൻ പാതിമെയ്യ്
അറിവിനായ് നിന്നെ ഞാൻ
എൻ പ്രിയ തോഴനായ് കൂട്ടി
എൻ പ്രാണൻ തീർന്നാലും
നിന്നിലേ സ്നേഹം നിലക്കില്ലൊരിക്കലും
💐💐💐💐💐💐💐💐💐💐💐💐💐💐