മുറ്റത്തുണ്ടൊരു അത്തി മരം അത്തിപ്പഴം തിന്നാൻ തത്ത വന്നു അത്തിപ്പഴം തിന്നാൻ കാക്ക വന്നു അത്തിപ്പഴം തിന്നാൻ മൈന വന്നു അണ്ണാറക്കണ്ണനും ഓടി വന്നു അത്തിപ്പഴം തിന്നാൻ ഞാനും പോയി അത്തിപ്പഴത്തിനു നല്ല സ്വാദുണ്ട്....
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത