മേനപ്രം എൽ പി എസ്/അക്ഷരവൃക്ഷം/ ആരും പറയാതെ ചെയ്യേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
ആരും പറയാതെ ചെയ്യേണ്ടത്

 കൈകൾ എന്നും കഴുകണം
അഴുക്കില്ലാതെ നോക്കണം
പരിസരവും ചുറ്റുപാടും
വൃത്തിയോടെ കാക്കണം
മറഞ്ഞിരിക്കും അണുക്കളെ
മനസ്സിൽ നമ്മളോർക്കണം
അടുത്തുകൂടും രോഗത്തെ
 അകലെ തന്നെ നിർത്തണം
ജനത്തെയാകെ ബന്ദിയാക്കും
വൈറസുണ്ടെന്നോർക്കണം
നല്ല നല്ല ശീലങ്ങൾ
നമുക്ക് തുണയാകണം

സിയ സന്തോഷ്‌
3 എ മേനപ്രം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത