മെഗാ ഒപ്പന

Schoolwiki സംരംഭത്തിൽ നിന്ന്

മെഗാ ഒപ്പന

ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടന്ന ശ്രദ്ധേയമായ ഒരു ഇനമായിരുന്നു നൂറുകണക്കിന് മങ്കമാർ ഒന്നിച്ചണിനിരന്ന മെഗാ ഒപ്പന. മൈലാഞ്ചി പാട്ടിൻറെ ഈരടികൾക്ക് മങ്കമാർ മണവാട്ടിമാർ കൈകൊട്ടി ചുവടുവെച്ച് താളം പിടിച്ചു. സോഷ്യൽ മീഡിയയും പൊതുജനങ്ങളും ഒരുപോലെ ഏറ്റെടുത്ത ഈ ഒപ്പന പൂർണ്ണമായും വിദ്യാലയത്തിലെ കൊച്ചു കൂട്ടുകാരികൾ ആയിരുന്നു അണിനിരന്നത്.

"https://schoolwiki.in/index.php?title=മെഗാ_ഒപ്പന&oldid=2187043" എന്ന താളിൽനിന്ന് ശേഖരിച്ചത്