മുൻ പ്രധാനാധ്യാപകർ/വി.ജയരാജ് സോളമൻ

Schoolwiki സംരംഭത്തിൽ നിന്ന്

വി ജയരാജ് സോളമൻ

സ്കൂളിന്റെ പുരോഗതിക്ക് വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്തു.സ്കൂളിൽ ആദ്യമായി ജെ.ആർ.സി .യൂണിറ്റ് തുടങ്ങി.

നല്ലൊരു സംഗീതജ്ഞൻ.കുട്ടികൾക്ക് ഉപകരണ സംഗീതത്തിൽ പരിശീലനം നൽകി.താമസം വിളയാങ്കോട്

ഹെഡ് മാസ്റ്റർ ജയരാജ് സോളമൻ സ്റ്റാഫിന്റെ ഉപഹാരം ഏറ്റുവാങ്ങുന്നു