മുൻ പ്രധാനാധ്യാപകർ/ഒ.കരുണൻ കുറ്റിക്കോൽ
ഒ.കെ.കുറ്റിക്കോൽ
സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് നേതൃത്വം നൽകി.സ്കൂളും സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി.പ്രശസ്തനായ നാടക പ്രവർത്തകൻ.
ധാരാളം നാടകം സംവിധാനം ചെയ്തു.മികച്ച അഭിനേതാവ്.കുട്ടികളെ നാടകം അഭ്യസിപ്പിച്ചു.ഈ സ്കൂളിൽ നിന്ന് ദേശീയ അധ്യാപക അവാർഡ് ലഭിച്ച് വിരമിച്ചു.ഇപ്പോൾ ജീവിച്ചിരിപ്പില്ല.

