തൂവാല വേണം കൈ കഴുകേണം
കോവിഡിനെ തുരത്തീടാൻ
തുമ്മി ചുമയ്ക്കുമ്പോൾ തൂവാലയെടുത്ത്
വായും മൂക്കും മറച്ചീടാം
നാടുവിട്ടു വരുന്നവരേ വന്നവരെല്ലാം വീട്ടിൽ കഴിയേണം
ചുമ്മാതെ നടക്കരുതേ
ചുമ്മാതെ നടക്കരുതേ
കൊറോണയുണ്ടെങ്കിൽ രണ്ടാഴ്ചക്കിടയിൽ
ചുമ പനി വന്നിടുകിൽ
ദിശയിൽ വിളിക്കേണം ആരോഗ്യ വകുപ്പിലും
അതിനൊത്ത ചികിത്സ തരും
അതു കഴിഞ്ഞവർ കാട്ടും വഴി തന്നെ നടന്നീടിൻ
കോവിഡ് പറ പറക്കും...