മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ആരോഗ്യം
ആരോഗ്യം
ആരോഗ്യം നാം ജീവിക്കുന്ന ചുറ്റുപാട് ഈ കഴിഞ്ഞവർഷത്തെ നോക്കിയാൽ തികച്ചും മലിനമാണ്. നമ്മൾ ഓരോരുത്തരുമാണ് മലിനയമാക്കുന്നത്. പ്ലാസ്റ്റിക് കത്തിച്ചുംപുഴയി ലെ വെള്ളത്തിൽ വേസ്റ്റ് കൊണ്ടുവിട്ടു മലിനമാക്കുന്നത്. എന്തിന് നാം കഴിക്കുന്ന പച്ചക്കറികളും പാലും എല്ലാം മായമാണ്. അത്കൊണ്ട് വൃത്തി ഹീനമായ ചുറ്റുപാടിൽനിന്നും പകർച്ചവ്യാധികളും മാറാരോഗങ്ങളും നമ്മെ പിന്തുടരുന്നു. ഈ അവസ്ഥ മാറ്റാൻ നാം ഓരോരുത്തരും മുന്നോട്ട് വരേണ്ടതുണ്ട്. വീട്ടിൽ തന്നെ പച്ചക്കറികൾ നട്ടും മരങ്ങൾ നട്ടുപിടിപ്പിച്ചും പ്ലാസ്റ്റിക്കുകൾ ഉപയോകിക്കാതെയും നമുക്ക് എല്ലാവർക്കും നല്ല സുന്ദര കേരളത്തിനായി ഒന്നിച്ചു കൈ കോർക്കാം.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം