മികവുകളിലൂടെ-ഡിജിറ്റൽ പ്രസേൻറ്റേഷൻ

Schoolwiki സംരംഭത്തിൽ നിന്ന്

മികവുകളിലൂടെ.......

2021 അദ്ധ്യയന വർഷത്തിൽ 5 മുതൽ 10 വരെ എം.എ.ഐ.ഹൈസ്ക‍ൂളിൽ സ്കൂളിൽ പുതിയതായി അഡ്മിഷൻ ലഭിച്ച കുട്ടികളെ സ്കൂൾ തുറന്ന ജൂൺ 1 - ന് സ്കൂളിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു. ഓൺലൈനായാണ് പരിപാടി സംഘടിപ്പിച്ചത്. തദവസരത്തിൽ സ്കൂളിന്റെ മുൻകാല പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മികവുകളിലൂടെ എന്ന ഡിജിറ്റൽ പ്രസേൻറ്റേഷൻ ഉണ്ടായിരുന്നു.