മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
Seminar By ISRO on WORLD SPACE WEEK

വിദ്യാർത്ഥികളിൽ ശാസ്ത്ര  അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ബാണ്  സയൻസ് ക്ലബ്. ൫൦ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ഒരു സയൻസ് ക്ലബ് പത്തനംതിട്ട മാർത്തോമാ  ഹയർ സെക്കന്ററി സ്കൂളിൽ പ്രവർത്തിക്കുന്നു  ശാസ്ത്ര അധ്യാപകർ കൺവീനർ ആയും ക്ലബ്ബഅംഗങ്ങളിൽ നിന്നും തിരങ്ങെടുക്കപ്പെടുന്നവർ സെക്രട്ടറി ജോയിന്റ് സെക്രെട്ടറിമാരായും പ്രവർത്തിക്കുന്നു ജൂൺ മാസത്തിൽ ക്ലബ് പ്രവർത്തനം ആരംഭിക്കുകയും ഒരു വർഷത്തേക്കുള്ള പ്രവർത്തന പദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്യുന്നു ലഖു പരീക്ഷണങ്ങളിൽ എർപ്പടൽ പ്രത്യേക വിഷയങ്ങളിൽ വിദക്ദ്ധ ക്ലാസുകൾ ദിനാചരണങ്ങൾ പരിശീതി സംരക്ഷണ പ്രവർത്തനങ്ങൾ  വിവിധ മോഡലുകളുടെയും നിർമാണം എന്നിവ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു