മാത്‍സ് സ്റ്റാർ

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതത്തിൽ കൂടുതൽ താത്പര്യമുള്ള കുട്ടികൾക്കുവേണ്ടിയാണ് മാത്‍സ് സ്റ്റാർ എന്ന ക്ലബ് പ്രവർത്തിപ്പിക്കുന്നത് കണക്കുകൾ ചെയ്യാനുള്ള കുറുക്കുവഴികൾ കുട്ടികൾ തന്നെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നു അവരവർക്കു താത്പര്യമുള്ള ഗണിതവിഷയങ്ങളെക്കുറിച്ചു കുട്ടികൾ തന്നെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നു

"https://schoolwiki.in/index.php?title=മാത്‍സ്_സ്റ്റാർ&oldid=646588" എന്ന താളിൽനിന്ന് ശേഖരിച്ചത്