കുട്ടികളിൽ ശാസ്ത്രീയാവബോധവും താത്പര്യവും ജനിപ്പിക്കുന്നതിന് സയൻസ് ക്ലബ്ബ് മുഖ്യ പങ്കുവഹിക്കുന്നു. ശ്രീമതി ലിൻസി തോമസ് നേതൃത്വം നൽകുന്നു.