മണ്ണൂർ കൃഷ്ണ എ യു പി സ്ക്കൂൾ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


2024 ജൂൺ മൂന്നിന് പ്രവേശനോത്സവം മണ്ണൂർ കൃഷ്ണ എ.യു.പി സ്കൂളിൽ വളരെ വിപുലമായി ആഘോഷിച്ചു. പരിപാടി ഉദ്ഘാടനം ചെയ്തത് നിഷ പനയമഠത്തിൽ ആയിരുന്നു. ചടങ്ങിൽ പ്രധാനാധ്യാപകൻ മനോജ് , പി ടി എ പ്രസിഡണ്ടും, എം പി ടി എ പ്രസിഡണ്ടും, മാനേജറും, രവീന്ദ്രൻ മാഷും,സ്റ്റാഫ് സെക്രട്ടറിയും സംസാരിച്ചു.