അറബി ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ അറബി പഠന പ്രവർത്തനങ്ങൾ നടത്തി.

അലിഫ് ടാലന്റ് ക്വിസ് മത്സരത്തിൽ ജില്ലാതലത്തിൽ വരെയുള്ള മത്സരങ്ങളിൽ കുുട്ടികൾ പങ്കെടുത്തു.

ഡിസംബർ 18 അന്താരാഷ്ട്ര അറബി ദിനത്തിൽ വായനാ മത്സരങ്ങളും ചിത്രരചനാ മത്സരങ്ങളും നടത്തി.