സഹായം Reading Problems? Click here


ബ്ലോസം പബലിക് സ്കൂൾ ചെരണി/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

ഇത്തിരികുഞ്ഞൻ വൈറസേ
കൊറോണയെന്നൊരു വൈറസേ
ഇത്തിരിപോന്നൊരു നീയാണോ
കൊല്ലാക്കൊലയിതു ചെയ്യുന്നു ?
മനുഷ്യരെല്ലാം നിന്നുടെ മുന്നിൽ
തോൽക്കുകയില്ലെന്നോർത്തോളൂ
സോപ്പ് കൊണ്ട് കൈ കഴുകും
മാസ്ക് കൊണ്ട് മുഖം മൂടും
വ്യക്തി ശുചിത്വം പാലിക്കും
നീ പോയിടും വഴിയെല്ലാം
അണുനാശിനികൾ തളിച്ചീടും
വീട്ടിൽത്തന്നെയിരുന്നു ഞങ്ങൾ
നിന്നുടെ ശക്തി നശിപ്പിക്കും
അങ്ങനെ നിന്നെ തോൽപ്പിക്കും
ഞങ്ങൾ നിന്നെ തോൽപ്പിക്കും

ഭാഗ്യശ്രീ
1 A ബ്ലോസ്സം പബ്ലിക് സ്കൂൾ ,ചെരണി മഞ്ചേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത