ലഹരിക്കെതിരെ നവകേരള മുന്നേറ്റം പരിപാടിയുടെ ഭാഗമായി ഗവൺമെൻറ് യുപി സ്കൂൾ സിറ്റി എക്സൈസ് ഓഫീസറുടെ നേതൃത്വത്തിൽ വധവൽക്കരണ ക്ലാസ് നടക്കുകയുണ്ടായി
വളരെ മികച്ച രീതിയിൽ ഉള്ള ഒരു ക്ലാസ് ആയിരുന്നു സാർ നയിച്ചത്എല്ലാ കുട്ടികൾക്കും വളരെ ഉപകാരപ്പെടുന്ന ഒരു ക്ലാസ് ആയിരുന്നു.