കോവിഡ് എന്നൊരു രോഗം
ഭൂമിയോ പ്രതിസന്ധിയിൽ
രോഗം പടരാതിരിക്കാൻ
ലോക്‌ഡൗണും മാസ്ക് ധരിക്കലും
ലോകത്തിനായ നാം ചെയേണ്ട-
നന്മയോ വീട്ടിലിരിക്കലും
നാം വിചാരിച്ചാൽ കോവിഡിനെ തുരത്താം
ഒരു മീറ്റർ അകലം പാലിക്കയും
പനിയുണ്ടെങ്കിൽ സ്വയം നീരിക്ഷണത്തിലാകുക്കയും
കൈകൾ സോപ്പിട്ടുകഴുകു
കോവിഡ് ഇല്ലാത്ത ഭൂമി ഇപ്പോഴത്തെ സ്വപ്നം