ബി. എൻ. വി. വി. ആൻഡ് എച്ച്. എസ്. എസ്. തിരുവല്ലം/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025
2025 - 26 അധ്യയന വർഷത്തെ പ്രവേശനോത്സവം 2/6/2025 തിങ്കൾ പ്രശസ്ത സിനിമാ കോമഡി താരം ശ്രീ. ശിവമുരളി ഉദ്ഘാടനം ചെയ്തു.
പത്ര വിതരണ ഉദ്ഘാടനം
ക്ലാസിലെ കുട്ടികളുടെ വായനാ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ദേശാഭിമാനി പത്രത്തിൻ്റെ വിതരണം അഡ്വ. അജിത്ത് കുമാർ നിർവ്വഹിച്ചു.
സ്ക്കൂൾ ഇലക്ഷൻ 2025-26
ഇന്ന് ( 14/08/2025) ന് സ്ക്കൂളിൽ ഇലക്ഷൻ നടക്കുകയുണ്ടായി. സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ് സജ്ജീകരിച്ച പ്രത്യേകം ഡിജിറ്റൽ സംവിധാനത്തോടെയാണ് ഇലക്ഷൻ നടത്തിയത്.