ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ/അക്ഷരവൃക്ഷം/പ്രക്യതി പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രക്യതി പാഠം


ഒരു ദിവസം കു‍‍ഞ്ചുയെന്ന കുട്ടി അവൻെറ വീടിനടുത്തുള്ള കുന്നിൻ മുകളിലിരുന്നു കളിക്കുകയായിരുന്നു കൂട്ടിന് അവൻെറ ഉറ്റ സുഹൃത്തായ രാമു കുരങ്ങനും.അവർ കളിച്ചു കൊണ്ടിരിക്കേ കാട്ടിൽ നിന്നും പക്ഷികളുടെ നിലവിളി ശബ്ദം കേട്ടു. അവർ കുന്നിൻ മുകളിൽ നിന്നും കാട്ടിലേക്ക് ഓടി . കുഞ്ചു നോക്കുമ്പോൾ കാട്ടിലെ മരങ്ങൾ എല്ലാം വെട്ടി ലോറിയിൽ കയറ്റുന്നു അതിനുശേഷം കാട്ടുതീയിടുന്നു,മൃഗങ്ങ ളെ കൊല്ലുന്നു. കാട്ടിലെ അമൂല്യങ്ങളായവയെല്ലാം കാട്ടുകൊള്ളക്കാർ നശിപ്പിക്കുന്നു. ഇതു കണ്ട് രാമുവിൻെറ കൂട്ടുകാരെയും മറ്റു മൃഗങ്ങളെയും അവൻെറ ശബ്ദത്തിലൂടെ അറിയിച്ചു. അവരെല്ലാവരും കൂടി കാട് നശിപ്പിക്കാൻ വന്നവരെ തുരത്തിയോടിച്ചു.പിന്നെ ആരും ആ കാട് നശിപ്പിക്കാൻ വന്നില്ല കുഞ്ചുവും രാമുവും അങ്ങനെ കാടിൻെറ രക്ഷകരായി.

അതുൽ ശ്രീജേഷ്
6 എഫ് ബേത് ലഹേം ദയറ സ്കുൾ, ആലുവ, കോലഞ്ചേരി
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 08/ 02/ 2022 >> രചനാവിഭാഗം - കഥ