ലോകത്തിൽ മഹാമാരിയെപ്പോൾ
പെയ്തിറങ്ങി കൊറോണ
അകലം പാലിച്ചീടാം, അടുക്കാൻ
കൈ കഴുകാം തുരത്താം കൊവിഡിനെ
നിപ്പയെ തോൽപ്പിച്ചു നമ്മൾ
ഇതിനെയും നമ്മൾ തോൽപ്പിക്കും
നമസ്ക്കരിച്ചീടാം ശൈലജ ടീച്ചറെ
നന്ദി ചെല്ലീടാം ഡോക്ടറോടും നേഴ്സ്മാരോടും
കൈകോർത്തീടാം അകലാതിരിക്കാൻ
അനുസരിച്ചീടാം സംരക്ഷിച്ചീടാം
നമ്മുടെ ലോകത്തെ കൊവിഡിൽ നിന്നും
പടുത്തുയർത്താം നല്ലൊരു നാളേയെ