ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/ക്ലബ് പ്രവർത്തനങ്ങൾ /ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

നാച്ചുറൽ സയൻസ് അദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ കൺവീനർ ആയി പ്രവർത്തിക്കുന്ന ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുക്യത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ സങ്കടിപ്പിക്കാറുണ്ട് .എല്ലാ വെള്ളിയാഴ്ചകളും ഡ്രൈ ഡേ ആയി ആചരിക്കുന്നു .വിവിധ വിഷയങ്ങളുമായി ബന്ധപെട്ട് ബോധവൽക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കാറുണ്ട് .