ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/ ജനനി ജന്മഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
ജനനി ജന്മഭൂമി

 ഇലകൾ ഇല്ലെങ്കിലോ ശ്വാസമില്ല
 ജലമതിലെങ്കിലോ ജീവനില്ല
 കാടും മരങ്ങളും ഇല്ലെങ്കിലോ
 നമ്മുടെ ജീവിതം ഇവിടില്ല
 ഇതാണ് നമ്മുടെ പരിസ്ഥിതി

  ലക്ഷത്തിനും കോടിക്കും ഓടുന്ന
    നാമിന്നു പരിസ്ഥിതിയെ
  കുറിചോർക്കുന്നില്ലയ്യോ !
   എന്തൊരു ലോകമീ ദുഷ്ടലോകം

  പണത്തിനുവേണ്ടിയും മനുഷ്യനെ
  കൊല്ലുന്ന നരഭോജികളാണിന്നീ ലോകക്കാർ
  പരിസ്ഥിതിയും വേണ്ട ശുചിത്വവും വേണ്ട
  പണം മാത്രം മതി എന്നുമവർക്ക്

    പെരിയാറും ഭാരതപ്പുഴയും
    ഒഴുകുന്ന മനോഹാരിത
    നിറഞ്ഞ ഭൂമി സുന്ദര ഭൂമി!
     നിൻ പരിസ്ഥിതിയെ

 ആരൊക്കെയോ നശിപ്പിച്ചു
  എങ്കിലും ഞാൻ പറയുന്നു
   പരിസ്ഥിതിയാണ് എല്ലാം എല്ലാം.

അനഘ എസ് ഡബ്ല്യൂ
8D ബി ആർ എം എച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത