കൊറോണയെ തുരത്തണം
ഒരു മനസ്സായി നിൽക്കണം
ഭാരതാംബതൻ മക്കൾ നാം
ബ്രിട്ടനെ തുരത്തിനാം
ഒരു മനസ്സായി ഒരുമയോടെ നിന്നവർ
തളരുകില്ലെവിടെയും
തുരത്തും ഞങ്ങളീ കൊറോണയെ
ഗാന്ധിയും നെഹ്റുവും
പടുത്തുയർത്തിയ ഭാരതം
ധീര ദേശാഭിമാനികൾതൻഭാരതം
കൊറോണയെതുരത്തുവാൻ
മനസ്സുകൊണ്ട്ചേർന്നിടാം
ശുചിത്വശീലങ്ങൾ പാലിച്ചിടാം
കൈകൾ നന്നായി കഴുകണം
സ്പോപ്പുകൊണ്ട് കഴുകണം
വീട്ടിൽ നാം കഴിയണം
കറങ്ങിടാതെ ചുറ്റിലും
നമ്മൾ ജയിച്ചിടും കൂട്ടരെ
കൊറോണയെ ജയിക്കും നാം
അഭിവാദ്യങ്ങൾ നേർന്നിടാം
നമുക്കായ് പ്രവർത്തിക്കുന്നവർക്ക്
മനസ്സുകൊണ്ട് നേരുക
നൂറ് നൂറ് നന്മകൾ
കാത്തിരിക്കാം നമുക്ക്
പുതിയ പൊൻ പുലരിക്കായ്