സഹായിക്കാമോ?
വിദ്യാലയങ്ങളുടെ ലിറ്റിൽകൈറ്റ്സ് പേജിൽ ടാബുകളുടെ എണ്ണം അധികരിക്കുന്നത് അസൗകര്യമുണ്ടാക്കുന്നു എന്ന അഭിപ്രായം മാനിച്ച്, മുൻകാല ബാച്ചുകളുടെ വിവരങ്ങൾ, ഫ്രീഡംഫെസ്റ്റ്, LK Alumni, ഡിജിറ്റൽ മാഗസിൻ തുടങ്ങിയവ ആർക്കൈവ് ചെയ്യുന്നതിന് വേണ്ട് ഒരു Template തയ്യാറാക്കിയിട്ടുണ്ട്. ഇത് LittleLKites യൂണിറ്റുള്ള വിദ്യാലയങ്ങളുടെ മാത്രം LK പേജിലുള്ള Archive എന്ന ടാബിൽ ചേർക്കണം
ചെയ്യേണ്ടുന്ന പ്രവർത്തനം
- ലോഗിൻ ചെയ്യുക
- പേജിൽ ചേർക്കുന്നതിനുവേണ്ടി, {{Lkframe/Pages}} {{LkArchive}} എന്നീ Template COPY ചെയ്യുക
{{Lkframe/Pages}} {{LkArchive}}
- നിങ്ങളുടെ ജില്ലയുടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ പട്ടിക എടുക്കുക
- എട്ടാമത്തെ കോളത്തിലുള്ള Archive എന്ന ചുവപ്പു കണ്ണി തുറക്കുക ( Right click > Open Link in New Tab )
- തുറന്നുവരുന്ന പേജിൽ {{Lkframe/Pages}} {{LkArchive}} എന്നിവ PASTE ചെയ്യുക. സേവ് ചെയ്യുക.
|