ഫലകം:തിരഞ്ഞെടുക്കാവുന്ന വിദ്യാലയങ്ങൾ സഹായം

പ്രത്യേക ശ്രദ്ധയ്‌ക്ക്:

  1. വിദ്യാലയങ്ങൾ തിരഞ്ഞെടുത്ത ഗണത്തിലേക്ക് ഉയർത്തുന്നതിനായുള്ള അഭിപ്രായസമന്വയത്തിനായി ഇവിടെ സമർപ്പിക്കാവുന്നതാണ്‌.
  2. വിദ്യാലയങ്ങൾ ഇവിടെ അവതരിപ്പിക്കുന്നതിനു മുൻപ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
  3. ഇതുവരെ തിരഞ്ഞെടുത്ത വിദ്യാലയങ്ങൾ ഇവിടെ കാണാം.

നടപടിക്രമം

  1. മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ പരിശോധിച്ച് നിങ്ങൾ നിർദ്ദേശിക്കുന്ന വിദ്യാലയം അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
  2. നിങ്ങൾ നിർദ്ദേശിക്കുന്ന വിദ്യാലയത്തിന്റെ താളിൽ {{FSC}} എന്ന ഫലകം ചേർക്കുക.
  3. തിരഞ്ഞെടുക്കാവുന്ന വിദ്യാലയങ്ങളുടെ പട്ടികയുടെ തിരുത്തുക എന്ന കണ്ണിയിൽ ഞെക്കി {{subst:തിരഞ്ഞെടുക്കാവുന്ന വിദ്യാലയം|''വിദ്യാലയത്തിന്റെ ചിത്രം''|''വിദ്യാലയത്തിന്റെ പേർ''|''അഭിപ്രായം''}} എന്ന് ഏറ്റവും മുകളിലായി ചേർത്ത് സേവ് ചെയ്യുക.
    ഉദാ: {{subst:തിരഞ്ഞെടുക്കാവുന്ന വിദ്യാലയം|CMSHSS.jpg|സി_എം_എസ്_എച്ച്_എസ്_എസ്_തൃശ്ശൂർ|അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു}}

നാമനിർദ്ദേശം നടത്താനും വോട്ടു ചെയ്യാനും വേണ്ട കുറഞ്ഞ മാനദണ്ഡം

  1. സ്ക്കൂൾവിക്കിയിൽ അംഗത്വമെടുത്തിട്ട് കുറഞ്ഞത് 30 ദിവസം എങ്കിലും ആയിരിക്കണം.