പ്രവേശനോത്സവം - കൂടുതൽ ചിത്രങ്ങൾ:

സ്കൂൾ ബാലോത്സവം (2018-19) പി.ടി.എ.പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണന്റെ അദ്ധ്യക്ഷതയിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് ശ്രീ.പി.അച്യുതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ, ശ്രീ.പ്രദീപൻ.സി.പി, മാനേജർ കേശവൻ.കെ, പ്രധാനാധ്യാപിക ശ്രീമതി. മിനികുമാരി.ടി.കെ, സുധീഷ് കുമാർ.ബി.ടി, സിന്ധു.പി.എം.കെ, മഞ്ജുഷ പി.എസ് എന്നിവർ സംസാരിച്ചു.

Pravesanolsavam
Pravesanolsavam
Pravesanolsavam
Pravesanolsavam
Pravesanolsavam
Pravesanolsavam
Pravesanolsavam
Pravesanolsavam
Pravesanolsavam
Pravesanolsavam