പ്രവേശനോത്സവം/2022-2023

Schoolwiki സംരംഭത്തിൽ നിന്ന്

കൊറോണ എന്ന മഹാമാരിക്ക് ശേഷം സ്കൂൾ സാധാരണ രീതിയിൽ തുറക്കുന്ന ആദ്യത്തെ സ്കൂൾ പ്രവേശനോത്സവം ആയിരുന്നു 2022-2023 അധ്യയന വർഷത്തെതു. പഞ്ചായത്തു പ്രസിഡന്റ് റിഷാ പ്രേംകുമാർ ഉദ്‌ഘാടനം ചെയ്തു. ഉച്ച ഭക്ഷണം ആയി കുട്ടികൾക്ക് സദ്യയും പായസവും നൽകി. ഇന്ന് സ്കൂൾ ഹെഡ് മിസ്ട്രസ് ആയി ചാർജെടുത്ത ലത ടീച്ചറുടെ ആദ്യ ദിവസം കൂടിയാണ്. പരുപാടികൾക്ക് ഒരു മേള കൂട്ടായി ചെണ്ട മേളവും ഉണ്ടായിരുന്നു.

"https://schoolwiki.in/index.php?title=പ്രവേശനോത്സവം/2022-2023&oldid=1823900" എന്ന താളിൽനിന്ന് ശേഖരിച്ചത്