പ്രമാണം:Praveshanolsavam 2026 IMG 20260618 125431 GCHSS AMBALAMUGAL SCHOOL CODE 25031.jpg

പൂർണ്ണ വലിപ്പം (1,500 × 2,000 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.36 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം: 113 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള GVHSS അമ്പലമുകൾ സ്‌കൂളിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്‌കൂൾ ഹാളിൽ വെച്ച് നടന്നു.

വാർഡ് മെമ്പർ ശ്രീമതി ആരുണ്യ മേരി ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ സി എം ജോയ് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ റെജി തോമസ് മുഖ്യപ്രഭാഷണം നടത്തി.

​ചടങ്ങിൽ വെച്ച് നവാഗതരായ കുട്ടികളെ സ്വീകരിക്കുകയും പ്രവേശനോത്സവ ഗാനം അവതരിപ്പിക്കുകയും ചെയ്തു.​SSLC,+2 പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കും , ഹരിത വിദ്യാലയ പ്രവർത്തന മികവ് പുലർത്തിയവർക്കും അവാർഡ് നൽകി.കിഡ്സ്‌ ഗ്ലവ് സൈബർ സുരക്ഷ പ്രതിജ്ഞ ചൊല്ലി.സ്‌കൂളിന്റെ പുതിയ അക്കാദമിക നയരേഖ പ്രകാശനം ശ്രീമതി ലിജി ജോൺ നിർവ്വഹിച്ചു. .ശ്രീ സി എം ജോയ്, ശ്രീമതി ആരുണ്യ, ശ്രീമതി ആര്യസൂര്യ, ശ്രീ പോൽസൺ, ശ്രീ റിയാസ്, ശ്രീമതി ദീപ, ശ്രീ കുര്യച്ഛൻ, ശ്രീ ശിവൻ, ശ്രീ ഹരീഷ് വർമ്മ, ശ്രീ അഖിൽ, ശ്രീമതി റിയ ദേവസി, ശ്രീ അശോകൻ, ശ്രീമതി ലിജി ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്‌കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ എ ആർ നസീം ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.
സ്കൂൾ കോഡ്: 25031ജില്ല: Ernakulam
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2026-06-01

രചയിതാവ്

25031

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
Creative Commons CC-Zero ഈ പ്രമാണം സൃഷ്ടിച്ചിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് സി.സി.0 ആഗോള പൊതുസഞ്ചയത്തിലേയ്ക്ക് സമർപ്പിച്ചിരിക്കുന്നത് ആയിട്ടാണ്.

ഈ പ്രമാണത്തിന്റെ സൃഷ്ടിയുമായി ബന്ധപ്പെട്ട വ്യക്തി, പകർപ്പവകാശ നിയമവുമായി ബന്ധപ്പെട്ട എല്ലാ നിയമപരമായ അവകാശങ്ങളും, നിയമം അനുവദിക്കുന്ന പരിധി വരെ, അദ്ദേഹത്തിന്റെ എല്ലാ അവകാശങ്ങളും, അവയുമായി ബന്ധപ്പെട്ട അവകാശങ്ങളും ആഗോളവ്യാപകമായി പരിത്യജിച്ച്, തന്റെ പ്രവർത്തനം പൊതുസഞ്ചയത്തിലേയ്ക്ക് സമർപ്പിച്ചിരിക്കുന്നു.

ഈ സൃഷ്ടി, വ്യാപാരോദ്ദേശമുൾപ്പെടെ ഏതൊരാവശ്യത്തിനും അനുമതിയൊന്നുമാവശ്യപ്പെടാതെ പകർത്താനും, മാറ്റം വരുത്താനും, വിതരണം ചെയ്യാനും, അവതരിപ്പിക്കാനും താങ്കൾക്ക് സാദ്ധ്യമാണ്.

This file was uploaded with the UploadWizard extension.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:00, 18 ജൂൺ 202613:00, 18 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം1,500 × 2,000 (2.36 എം.ബി.)25031 (സംവാദം | സംഭാവനകൾ)Uploaded own work with UploadWizard

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ