പ്രമാണം:Pravesanolsavam 4.jpeg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 450 × 600 പിക്സലുകൾ. മറ്റ് റെസലൂഷൻ: 960 × 1,280 പിക്സലുകൾ.
പൂർണ്ണ വലിപ്പം (960 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 146 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
നല്ലളം ഗവൺമെൻറ് ഹൈസ്കൂളിലെ 2026 -27 അധ്യയനവർഷത്തെ പ്രവേശനോത്സവം ശ്രീ പി എ മുഹമ്മദ് റിയാസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.. മുഖ്യാതിഥിയായി അധ്യാപികയും ഗായികയുമായ ഡോക്ടർ അമ്പിളി ശ്രീനിവാസ് പങ്കെടുത്തു. ചടങ്ങിൽ പ്രധാന അധ്യാപിക ശ്രീമതി പി രഞ്ജിനി സ്വാഗതം ആശംസിച്ചു. കൗൺസിലർ ശ്രീ ജാഹിഷ് എം.വി. അധ്യക്ഷത വഹിച്ചു. പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് എംഎൽഎയുടെ നേതൃത്വത്തിൽ പഠനോപകരണ കിറ്റ് വിതരണം ചെയ്തു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 15:19, 1 ജൂൺ 2026 | 960 × 1,280 (146 കെ.ബി.) | Ghsnallalamwiki (സംവാദം | സംഭാവനകൾ) | നല്ലളം ഗവൺമെൻറ് ഹൈസ്കൂളിലെ 2026 -27 അധ്യയനവർഷത്തെ പ്രവേശനോത്സവം ശ്രീ പി എ മുഹമ്മദ് റിയാസ് എംഎൽഎ ഉദ്ഘാടനം ചെയ്തു.. മുഖ്യാതിഥിയായി അധ്യാപികയും ഗായികയുമായ ഡോക്ടർ അമ്പിളി ശ്രീനിവാസ് പങ്കെടുത്തു. ചടങ്ങിൽ പ്രധാന അധ്യാപിക ശ്രീമതി പി രഞ്ജിനി സ്വാഗതം ആശംസിച്ചു. കൗൺസിലർ ശ്രീ ജാഹിഷ് എം.വി. അധ്യക്ഷത വഹിച്ചു. പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് എംഎൽഎയുടെ നേതൃത്വത്തിൽ പഠനോപകരണ കിറ്റ് വിതരണം ചെയ്തു. |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.