പൂർണ്ണ വലിപ്പം (960 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 183 കെ.ബി., മൈം തരം: image/jpeg)

51 ാം   പ്രവേശനോൽസ വത്തിന്റെ   ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ  കുട്ടികളുടെ ഈശ്വര പ്രാർത്തനയോടു കൂടി   നടന്ന ചടങ്ങിൽ ചെക്കക്കോണം വാർഡ് മെംബർ അജിത്ത് കുമാർ തിരി തെളിയിച്ച് ഉത്ഘാടനം ചെയ്തു. സ്വാഗതം ആശംസിച്ചു പ്രിയപ്പെട്ട പ്രദമധ്യായാപകൻ  അനീഷ് എസ് എ , ആശംസാകൾ അറിയിച്ചു പി.  റ്റി. എ പ്രസിഡൻറ് അഭിലാഷ് വൈസ് പ്രസിഡൻറ് സതീശൻ , എം. പി. റ്റി.എ പ്രസിഡൻറ് മോളി ,സീനിയർ അസിസ്റ്റൻറ് സിനി ടീച്ചർ , എസ് ആർ ജി കൺവീനർ ദീപ സി. ജി എന്നിവർ സംസാരിച്ചു. കുഞ്ഞു മക്കളുടെ ഡാൻസും പാട്ടുമായി വേദി നിറഞ്ഞു ഉല്ലാസരായി......     നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിപ്പിച്ചു സ്റ്റാഫ് സെക്രട്ടറി ദിവ്യ എസ്. ആർ . 

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്21:52, 1 ജൂൺ 202621:52, 1 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം960 × 1,280 (183 കെ.ബി.)VIDYADHIRAJA LPS (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:My_.jpg&oldid=2990122" എന്ന താളിൽനിന്ന് ശേഖരിച്ചത്