പൂർണ്ണ വലിപ്പം (1,280 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 206 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ഒമ്പതാം ക്ലാസുകാരുടെ എൽ. കെ ഫെയ്സ് വൺ ക്യാമ്പ് 14/05/2026 9.30AM മുതൽ 4.30PM വരെയായി നടന്നു. ക്യാമ്പ് ശ്രീ.സിജു മാഷ് HM IN CHARGE ഉദ്ഘാടനം നിർവഹിച്ചു. പി.എസ്.എച്ച്.എസ് ചിറ്റൂരിലെ എൽ.കെ മിസ്ട്രസ് ആയ ശ്രീമതി. അനിത തങ്കം ടീച്ചർ എക്സ്റ്റേണൽ ആർ.പി ആയും ശ്രീമതി.സുമ ടീച്ചർ ഇന്റേണൽ ആർ.പി ആയും പ്രവർത്തിച്ചു. 37 വിദ്യാർത്ഥികളിൽ 36 പേർ പ്രസന്റ് ആയിരുന്നു . എം.ടി ആയ ശ്രീ.പ്രസാദ് സാർ ക്യാമ്പ് സന്ദർശിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:57, 17 മേയ് 202620:57, 17 മേയ് 2026-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 960 (206 കെ.ബി.)21044 (സംവാദം | സംഭാവനകൾ)ഒമ്പതാം ക്ലാസുകാരുടെ എൽ. കെ ഫെയ്സ് വൺ ക്യാമ്പ് 14/05/2026 9.30AM മുതൽ 4.30PM വരെയായി നടന്നു. ക്യാമ്പ് ശ്രീ.സിജു മാഷ് HM IN CHARGE ഉദ്ഘാടനം നിർവഹിച്ചു. പി.എസ്.എച്ച്.എസ് ചിറ്റൂരിലെ എൽ.കെ മിസ്ട്രസ് ആയ ശ്രീമതി. അനിത തങ്കം ടീച്ചർ എക്സ്റ്റേണൽ ആർ.പി ആയും ശ്രീമതി.സുമ ടീച്ചർ ഇന്റേണൽ ആർ.പി ആയും പ്രവർത്തിച്ചു. 37 വിദ്യാർത്ഥികളിൽ 36 പേർ പ്രസന്റ് ആയിരുന്നു . എം.ടി ആയ ശ്രീ.പ്രസാദ് സാർ ക്യാമ്പ് സന്ദർശിച്ചു.

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:LK_CAMP2026.jpeg&oldid=2982617" എന്ന താളിൽനിന്ന് ശേഖരിച്ചത്