പ്രമാണം:IMG 3960.jpg
പൂർണ്ണ വലിപ്പം (4,032 × 3,024 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.56 എം.ബി., മൈം തരം: image/jpeg)
ചുരുക്കം
ശ്രീനാരായണപുരം MES ഹയർ സെക്കന്ററി സ്കൂളിൽ Little Kites ക്ലബ് ന്റെ നേതൃത്വത്തിൽ ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു. ഹൈസ്കൂൾ പ്രധാനധ്യാപിക എ എ അനീസ ക്യാമ്പ് ഉല്ഘാടനം ചെയ്തു. ക്ലബ്ബിലെ 40ഓളം കുട്ടികൾ പങ്കെടുത്ത ക്ലബ്ബിൽ കൊടുങ്ങല്ലൂർ govt ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപകൻ മുഹമ്മദ് ഷെഫീഖ് DSLR camera ഉപയോഗിച്ച് റീൽസ് നിർമാണം, വീഡിയോ editing എന്നിവയിൽ പരിശീലനം നൽകി. തൃശൂർ kite മാസ്റ്റർ ട്രൈനർ ഹസിൻ ജോയ് ക്യാമ്പ് സന്ദർശനം നടത്തി. രാവിലെ 9.30മുതൽ വൈകുന്നേരം 4.00വരെ നടത്തിയ ക്യാമ്പിന് little kite അധ്യാപകരായ safeera S A,സ്റ്റാൻലി ജോസഫ് എന്നിവർ നേതൃത്വം നൽകി.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 15:27, 4 ജൂൺ 2026 | 4,032 × 3,024 (2.56 എം.ബി.) | 23085 (സംവാദം | സംഭാവനകൾ) | ശ്രീനാരായണപുരം MES ഹയർ സെക്കന്ററി സ്കൂളിൽ Little Kites ക്ലബ് ന്റെ നേതൃത്വത്തിൽ ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു. ഹൈസ്കൂൾ പ്രധാനധ്യാപിക എ എ അനീസ ക്യാമ്പ് ഉല്ഘാടനം ചെയ്തു. ക്ലബ്ബിലെ 40ഓളം കുട്ടികൾ പങ്കെടുത്ത ക്ലബ്ബിൽ കൊടുങ്ങല്ലൂർ govt ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപകൻ മുഹമ്മദ് ഷെഫീഖ് DSLR camera ഉപയോഗിച്ച് റീൽസ് നിർമാണം, വീഡിയോ editing എന്നിവയിൽ പരിശീലനം നൽകി. തൃശൂർ kite മാസ്റ്റർ ട്രൈനർ ഹസിൻ ജോയ് ക്യാമ്പ് സന്ദർശനം നടത്തി. രാവിലെ 9.30മുതൽ വൈകുന്നേരം 4.00വരെ നടത്തിയ ക്യാമ്പിന് little kite അധ്യാപകരായ s... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.