പ്രമാണം:IMG-20250605-WA0049.jpg
പൂർണ്ണ വലിപ്പം (1,024 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 185 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
ജൂൺ 5 ലോക പരിസ്ഥിതി ദിനം അ ട്ടേങ്ങാനo ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു രാവിലെ കൃത്യം 9.45 ന് തന്നെ അസംബ്ലി ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ബിജിലി കെ വി ലോക പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. സ്കൂളിൽ പാലിക്കേണ്ട മര്യാദകളെ കുറിച്ച് ശ്രീ ടോമി ഫിലിപ്പ് സംസാരിച്ചു. കുട്ടികൾക്ക് പരിസ്ഥിതി ദിന ആശംസകൾ നേർന്നുകൊണ്ട് ശ്രീമതി വിജീഷ അസംബ്ലിയിൽ സംസാരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ സ്കൂളിലെ ലീഡർ കുമാരി അനന്യ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി വൃക്ഷത്തൈ നടൽ പൂന്തോട്ട നിർമ്മാണം പച്ചത്തുരുത്തു നിർമ്മാണം ക്യാമ്പസ് ക്ലീനിങ് എന്നിവ നടന്നു. JRC ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്ന വൃക്ഷത്തൈ നടൽ ഹെഡ്മിസ്ട്രസ് ശ്രീമതി ബിജിലി കെ വി ഉദ്ഘാടനം ചെയ്തു.JRC ക്ലബ്ബ് കോർഡിനേറ്റർ ശ്രീ പവിത്രൻ എം സി കുട്ടികൾക്ക് പച്ചത്തുരുത്ത് നിർമ്മിക്കാനുള്ള നിർദ്ദേശങ്ങൾ നൽകി.8 A 8B ക്ലാസുകളുടെ നേതൃത്വത്തിലുള്ള പൂന്തോട്ട നിർമ്മാണം ക്ലാസ് ടീച്ചർമാരായ രേഖ VV ദീപ രാജേഷ് എന്നിവർ നേതൃത്വം നൽകി.. പരിസര ദിനത്തിൻറെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ് ശ്രീമതി രേഖVV സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നൽകി.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 15:41, 21 ജൂൺ 2025 | 1,024 × 1,280 (185 കെ.ബി.) | JOTHI (സംവാദം | സംഭാവനകൾ) | ജൂൺ 5 ലോക പരിസ്ഥിതി ദിനം അ ട്ടേങ്ങാനo ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു രാവിലെ കൃത്യം 9.45 ന് തന്നെ അസംബ്ലി ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ബിജിലി കെ വി ലോക പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. സ്കൂളിൽ പാലിക്കേണ്ട മര്യാദകളെ കുറിച്ച് ശ്രീ ടോമി ഫിലിപ്പ് സംസാരിച്ചു. കുട്ടികൾക്ക് പരിസ്ഥിതി ദിന ആശംസകൾ നേർന്നുകൊണ്ട് ശ്രീമതി വിജീഷ അസംബ്ലിയിൽ സംസാരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ സ്കൂളിലെ ലീഡർ കുമാരി അനന്യ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. പരിസ്... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: